ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്

ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്
Apr 18, 2025 10:13 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം കമലേശ്വരത്ത് വാടക ​വീടിന്റെ ടെറസിൽ ​ഗസറ്റഡ് ഓഫീസർ ജതിൻ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിൽ നിന്നാണ് ​ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചതെന്ന വിവരമാണ് പുറത്തുവരുന്നത്.

കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് ഓഫീസർമാർക്കും പങ്കില്ലെന്നും ആദ്യമായിട്ടാണ് കഞ്ചാവ് കൃഷി നടത്തുന്നതെന്നും എക്സൈസ് ഉദ്യോ​ഗസ്ഥരുടെ ചോദ്യം ചെയ്യലിൽ ജതിൻ മൊഴി നൽകി. അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോ​ഗസ്ഥനാണ് ജതിൻ.

കമലേശ്വരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇവിടെ പരിശോധന നടത്തിയത്. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആദ്യം തന്നെ സമ്മതിച്ചിരുന്നു.

#Gazettedofficer #cannabiscultivation #jatin #cannabisseed #Rajasthan #revealed

Next TV

Related Stories
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 08:03 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി...

Read More >>
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

Apr 19, 2025 08:02 PM

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു....

Read More >>
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Apr 19, 2025 07:46 PM

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഓട്ടോ ഡ്രൈവറാണ് പ്രദീപ്. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

Apr 19, 2025 07:27 PM

ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

ഭർത്താവിന്‍റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളിയിലും പൊതുദർശനം നടന്നു....

Read More >>
മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 07:25 PM

മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ...

Read More >>
കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

Apr 19, 2025 07:21 PM

കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ്...

Read More >>
Top Stories